എറണാകുളം:വയോജന സൗഹൃദ നിരക്ക് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. 75 വയസുകഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് യാത്രാനിരക്കിൽ 50 ശതമാനം സൗജന്യം പ്രഖ്യാപിച്ചു. കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാം.
വയോജന സൗഹൃദ നിരക്കുമായി കൊച്ചി മെട്രോ; 50 ശതമാനം സൗജന്യം - എറണാകുളം ഇന്നത്തെ വാര്‍ത്ത
75 വയസുകഴിഞ്ഞ മുതിർന്ന പൗരന്മാരുടെ കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്ക് ലഭിക്കും
50 ശതമാനം സൗജന്യം; വയോജന സൗഹൃദ നിരക്കുമായി കൊച്ചി മെട്രോ
മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്‍ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്‍റെ പകുതി നല്‍കിയാല്‍ മതി. 21-ാം തിയതി വ്യാഴാഴ്‌ച മുതല്‍ സൗജന്യ നിരക്ക് പ്രാബല്യത്തില്‍ വരും.
Last Updated : Apr 20, 2022, 2:25 PM IST