കേരളം

kerala

ETV Bharat / state

കൊച്ചിയില്‍ ഫ്ലാറ്റിലെ ജോലിക്കാരിയുടെ മരണം; പൊലീസിനെതിരെ വനിതാ കമ്മിഷൻ - Woman commision critizise Police

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ആവശ്യപ്പെട്ടു

Kochi flat servant death  Death of servent in kochi  Woman commision critizise Police  പൊലിസിനെതിരെ വനിതാ കമ്മിഷൻ
കൊച്ചി ഫ്ലാറ്റിലെ ജോലിക്കാരിയുടെ മരണം; പൊലിസിനെതിരെ വനിതാ കമ്മിഷൻ

By

Published : Dec 14, 2020, 4:05 PM IST

എറണാകുളം: കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടുന്നതിനിടെ വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി വനിതാ കമ്മിഷൻ. ആരോപണ വിധേയനായ ഫ്ലാറ്റുടമക്കെതിരെ പൊലീസ് ചുമത്തിയത് ദുർബലമായ വകുപ്പുകളാണ്. ഇയാൾക്കെതിരെ സമാന പരാതി മുമ്പും ഉണ്ടായിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details