കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ.കെ.ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു - കൊച്ചി കോർപ്പറേഷൻ കൗൺസിലർ
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ.കെ.ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു
എറണാകുളം: കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ.കെ.ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടക്കും. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആൻഡ് ജനറൽ വർക്കേസ് ജില്ലാ സെക്രട്ടറിയുമാണ്.