കേരളം

kerala

ETV Bharat / state

കെഎസ്‌ആര്‍ടിസി: ഗതാഗത മന്ത്രി പറഞ്ഞത്‌ സര്‍ക്കാര്‍ നിലപാട്‌ - കെഎന്‍ ബാലഗോപാന്‍ - മന്ത്രി ആന്‍റണി രാജു കെഎസ്‌ആര്‍ടിസി

സര്‍ക്കാരിന് എല്ലാക്കാലവും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന മന്ത്രി ആന്‍റണി രാജുവിന്‍റെ പരാമര്‍ശത്തെ സ്വഗതം ചെയ്‌ത് ധനമന്ത്രി.

KSRTC Strike Kerala  Minister Antony Raju statement on KSRTC  KSRTC MD BIJU PRABHAKAR  KN BALAGOPAL ON KSRTC  കെഎസ്‌ആര്‍ടിസി സമരം  മന്ത്രി ആന്‍റണി രാജു കെഎസ്‌ആര്‍ടിസി  കെഎന്‍ ബാലഗോപാന്‍ കെഎസ്‌ആര്‍ടിസി
കെഎസ്‌ആര്‍ടിസി; ഗതാഗത മന്ത്രി പറഞ്ഞത്‌ സര്‍ക്കാര്‍ നിലപാട്‌: കെഎന്‍ ബാലഗോപാന്‍

By

Published : Apr 23, 2022, 1:18 PM IST

എറണാകുളം: കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യം സംബന്ധിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത് സർക്കാർ നിലപാടെന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.ബാ​ല​ഗോ​പാ​ൽ. സർക്കരിന്‍റെ കൂട്ടായ തീരുമാനം വകുപ്പ് മന്ത്രി പറഞ്ഞത് ഗൗരവമായി ചർച്ച ചെയ്യണമെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

കെഎസ്‌ആര്‍ടിസി; ഗതാഗത മന്ത്രി പറഞ്ഞത്‌ സര്‍ക്കാര്‍ നിലപാട്‌: കെഎന്‍ ബാലഗോപാന്‍

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം എല്ലാക്കാലവും സര്‍ക്കാരിന് നൽകാന്‍ കഴിയില്ലെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണമെന്നും കഴിഞ്ഞ ദിവസം മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു.

Also Read: ശമ്പളം കൃത്യ സമയത്ത് ലഭിക്കുന്നില്ല; പണിമുടക്കിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി പ്രതിപക്ഷ സംഘടനകള്‍

വകുപ്പ് മന്ത്രി പറഞ്ഞതിനപ്പുറം താൻ പറയേണ്ടതില്ല. കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ സ്ഥിതി നോക്കിയാണ് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞതെന്നും സർക്കാർ കുട്ടുത്തരവാദിത്വത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details