എറണാകുളം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതം ചെയ്ത് കെസിബിസി. ദീർഘകാലത്തെ ആവശ്യം അംഗീകരിക്കപെട്ടുവെന്നും കെസിബിസിയുടെ പ്രതികരണം. ന്യൂനപക്ഷ വിഭാഗങ്ങളുടെ പൊതുവികാരം മാനിച്ചതിൽ സർക്കാറിനോട് നന്ദിയെന്നും കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപ്പള്ളി അറിയിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതം ചെയ്ത് കെസിബിസി - കെ.സി.ബി.സി വാർത്തകൾ
ദീർഘകാലത്തെ ആവശ്യം അംഗീകരിക്കപെട്ടുവെന്നും കെസിബിസി വക്താവ്
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതം ചെയ്ത് കെ.സി.ബി.സി