എറണാകുളം: കതിരൂർ മനോജ് വധക്കേസിൽ പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി തള്ളിയത്.
കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി - കതിരൂർ മനോജ് വധക്കേസ്
മനോജ് വധക്കേസിൽ പി.ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെ യു.എ.പി.എ നിലനിൽക്കുമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരി വച്ചു.
കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി
കേസിൽ പി.ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെ യു.എ.പി.എ നിലനിൽക്കുമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരി വച്ചു. യു.എ.പി.എ ചുമത്തിയ നടപടി നിയമവിരുദ്ധമെന്നായിരുന്നു പ്രതികളുടെ വാദം.