കേരളം

kerala

ETV Bharat / state

കെ എം മാണിയുടെ നില അതീവ ഗുരുതരം - K M MANI

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കെ എം മാണി.

കെ എം മാണി

By

Published : Apr 9, 2019, 3:53 PM IST

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ എം മാണിയുടെ ആരോഗ്യ നില അതീവ ഗുരുതരം. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കുറഞ്ഞു. രാവിലെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം വീണ്ടും ഗുരുതരമായി. വെള്ളിയാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കെ എം മാണി.

ABOUT THE AUTHOR

...view details