കേരളം

kerala

ETV Bharat / state

മാധ്യമ പ്രവർത്തകൻ കെ അജിത് അന്തരിച്ചു - കേരള മീഡിയ അക്കാദമി കോഴ്‌സ് കോര്‍ഡിനേറ്റര്‍ അജിത്

ഹൃദയാഘാതത്തെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും കെ അജിത് പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ

Journalist K Ajith died after cardiac arrest  Journalist K Ajith passes away  Journalist K Ajith died at 56  Journalist K Ajith death  Journalist K Ajith news  മാധ്യമ പ്രവർത്തകൻ കെ അജിത് അന്തരിച്ചു  കെ അജിത്  കെ അജിത് അന്തരിച്ചു  കേരള മീഡിയ അക്കാദമി കോഴ്‌സ് കോര്‍ഡിനേറ്റര്‍ അജിത്  കാക്കനാട് മീഡിയ അക്കാദമി
മാധ്യമ പ്രവർത്തകൻ കെ അജിത് അന്തരിച്ചു

By

Published : Dec 15, 2022, 8:30 AM IST

എറണാകുളം : മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററുമായ കെ അജിത് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നന്ദൻകോട് സ്വദേശിയാണ്.

വ്യാഴാഴ്‌ച രാവിലെ എട്ടുമുതൽ പത്തുവരെ കാക്കനാട് മീഡിയ അക്കാദമി ക്യാമ്പസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെന്‍ററിലും പൊതുദർശനമുണ്ടാകും. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ ശോഭ അജിത്.

ABOUT THE AUTHOR

...view details