കേരളം

kerala

ETV Bharat / state

'രണ്ടില' ജോസ് കെ. മാണിക്ക് - Jose K Mani

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.

'രണ്ടില' ജോസ് കെ. മാണിക്ക്ട  Jose K Mani gets two leaves electoral symbol  Jose K Mani  'രണ്ടില'
'രണ്ടില' ജോസ് കെ. മാണിക്ക്

By

Published : Feb 22, 2021, 10:41 AM IST

എറണാകുളം: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ്.കെ. മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ പി. ജെ. ജോസഫിന്‍റെ അപ്പീലും കോടതി തള്ളി.

ABOUT THE AUTHOR

...view details