കേരളം

kerala

ETV Bharat / state

ബുറെവി ചുഴലിക്കാറ്റ്; വിപുലമായ മുന്നൊരുക്കങ്ങളുമായി അഗ്നിരക്ഷ സേന - BHurricane Burevi

അഗ്നിരക്ഷ സേന പൂർണ സജ്ജമാണെന്ന് എറണാകുളം റീജിയണൽ ഫയർ ഓഫീസർ കെ.കെ ഷിജു അറിയിച്ചു.

അഗ്നിരക്ഷ സേന  ബുറേവി ചുഴലിക്കാറ്റ്  എറണാകുളം  എറണാകുളം  റീജണൽ ഫയർ ഓഫീസർ  ബുറേവി ഇന്ത്യ  BHurricane Burevi  Fire department
ബുറേവി ചുഴലിക്കാറ്റ്; വിപുലമായ മുന്നൊരുക്കങ്ങളുമായി അഗ്നിരക്ഷ സേന

By

Published : Dec 3, 2020, 1:19 PM IST

Updated : Dec 3, 2020, 1:39 PM IST

എറണാകുളം:ബുറെവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലയിൽ വിപുലമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. അഗ്നിരക്ഷ സേന പൂർണ സജ്ജമാണെന്ന് എറണാകുളം റീജിയണൽ ഫയർ ഓഫീസർ കെ.കെ ഷിജു അറിയിച്ചു.

ബുറെവി ചുഴലിക്കാറ്റ്; വിപുലമായ മുന്നൊരുക്കങ്ങളുമായി അഗ്നിരക്ഷ സേന

വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് വോളണ്ടിയർമാരെ വിവിധ മേഖലകളിൽ വിന്യസിച്ചതായും ഡിങ്കി ബോട്ടുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കിയെന്നും റീജിയണൽ ഫയർ ഓഫീസർ പറഞ്ഞു.

Last Updated : Dec 3, 2020, 1:39 PM IST

ABOUT THE AUTHOR

...view details