എറണാകുളം:തികഞ്ഞ വിജയ പ്രതീക്ഷയാണ് കളമശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫിനുള്ളതെന്ന് സ്ഥാനാര്‍ഥി പി. രാജീവ്. സര്‍ക്കാര്‍ തുടരണമെന്ന് മുഴുവന്‍ ജനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ആഗ്രഹിക്കുന്നു.
സര്‍ക്കാര്‍ തുടരണമെന്ന് മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്നു: പി. രാജീവ് - കളമശ്ശേരി
കളമശ്ശേരി മണ്ഡലത്തില്‍ മാറ്റം വരണമെന്ന ചിന്ത ശക്തമാണ്.
![സര്‍ക്കാര്‍ തുടരണമെന്ന് മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്നു: പി. രാജീവ് p rajeev ldf election കളമശ്ശേരി പി. രാജീവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11305738-thumbnail-3x2-po.jpg)
സര്‍ക്കാര്‍ തുടരണമെന്ന് മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്നു: പി. രാജീവ്
മണ്ഡലത്തില്‍ മാറ്റം വരണമെന്ന ചിന്ത ശക്തമാണ്. അത് വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്നും രാജീവ് പറഞ്ഞു. വിദ്യാനഗർ കോളനിയിലെ 152-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.