എറണാകുളം :Highcourt Against Churuli Movie:ചുരുളി സിനിമയ്‌ക്കെതിരെ ഹൈക്കോടതി. ചിത്രത്തിലെ ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്നാണ് വിമർശനം. ചിത്രത്തിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ്, കേന്ദ്ര സെൻസർ ബോർഡ് തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.
ALSO READ:ഹെലികോപ്‌റ്റർ അപകടം: ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് രാജ്‌നാഥ് സിങ് പാർലമെന്‍റില്‍