രാത്രികാല ജോലിയിൽ സ്‌ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി - gender discrimination night work
ആവശ്യമെങ്കിൽ സർക്കാർ സുരക്ഷയൊരുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
രാത്രികാല ജോലിയിൽ സ്‌ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി
എറണാകുളം: രാത്രികാല ജോലിയിൽ സ്‌ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. യോഗ്യതയുണ്ടെങ്കിൽ സ്‌ത്രീ ആണെന്ന കാരണത്താൽ ജോലി നിഷേധിക്കരുതെന്നും ആവശ്യമെങ്കിൽ സർക്കാർ സുരക്ഷയൊരുക്കണമെന്നും ഹൈക്കോടതി അറിയിച്ചു. അഗ്നി സുരക്ഷാ വകുപ്പിൽ ജോലി നിഷേധിച്ചതിനെതിരെ കൊല്ലം സ്വദേശിനി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.