കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത്‌ കേസ്‌; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും - Gold smuggling case

കേസ് ഡയറി ഇന്നലെ എന്‍ഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു

gold smuggling case  സ്വർണക്കടത്ത്‌ കേസ്  പ്രതികളുടെ ജാമ്യാപേക്ഷ  Gold smuggling case  bail plea of ​​the accused
സ്വർണക്കടത്ത്‌ കേസ്‌; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

By

Published : Oct 7, 2020, 7:59 AM IST

എറണാകുളം:സ്വർണക്കടത്തുക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഇന്നലെ എന്‍ഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികൾ ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കുറ്റാരോപണത്തിൽ എൻ.ഐ.എ ഇന്ന് കോടതിയിൽ വിശദീകരണം നൽകും.

ABOUT THE AUTHOR

...view details