സ്വർണക്കടത്ത്; ഉദ്യോഗസ്ഥർക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയിൽ - സ്വർണക്കടത്ത്
ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ.ഡിയുടെ വാദം.
![സ്വർണക്കടത്ത്; ഉദ്യോഗസ്ഥർക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയിൽ ed hc Gold smuggling ED in the High Court seeking quashing of the case against the officers സ്വർണക്കടത്ത് ഇ.ഡി ഹൈക്കോടതിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11311740-thumbnail-3x2-ed.jpg)
സ്വർണക്കടത്ത്
എറണാകുളം: സന്ദീപ് നായരുടെ മൊഴിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ.ഡിയുടെ വാദം. കേസ് അടിയന്തരമായി കേള്‍ക്കണമെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെടും.