കേരളം

kerala

ETV Bharat / state

ഫൈസൽ ഫരീദിനും റബിൻസിനും ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു

വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കസ്റ്റംസ് ജാമ്യമില്ലാ വാറണ്ടിനായി കോടതിയെ സമീപിച്ചത്.

gold smuggling case  non bailable warrant  faisal fareed  rabins  ഫൈസൽ ഫരീദ്  റബിൻസ്  കസ്റ്റംസ്  ജാമ്യമില്ലാ വാറണ്ട്‌
ഫൈസൽ ഫരീദിനും റബിൻസിനും ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു

By

Published : Jul 28, 2020, 9:45 AM IST

Updated : Jul 28, 2020, 11:44 AM IST

എറണാകുളം: സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദ്, റബിൻസ് എന്നിവർക്കെതിരെ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു. കസ്റ്റംസ് നൽകിയ ഹർജിയിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഇരുവരെയും പ്രതി ചേർത്തതായി കസ്റ്റംസ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കസ്റ്റംസ് ജാമ്യമില്ലാ വാറണ്ടിനായി കോടതിയെ സമീപിച്ചത്.

Last Updated : Jul 28, 2020, 11:44 AM IST

ABOUT THE AUTHOR

...view details