കേരളം

kerala

ETV Bharat / state

ബാലഭാസ്‌ക്കറിന്‍റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നതായി കലാഭവന്‍ സോബി ജോര്‍ജ് - balabhaskar accident

മാധ്യമങ്ങളിലൂടെയാണ് സോബിന്‍റെ വെളിപ്പെടുത്തല്‍.

ബാലഭാസ്‌ക്കറിന്‍റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നതായി കലാഭവന്‍ സോബി ജോര്‍ജ്  കലാഭവന്‍ സോബി ജോര്‍ജ്  ബാലഭാസ്‌ക്കറിന്‍റെ മരണം  എറണാകുളം  ബാലഭാസ്‌ക്കര്‍  gold smuggling case  balabhaskar accident  balabhaskar death
ബാലഭാസ്‌ക്കറിന്‍റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നതായി കലാഭവന്‍ സോബി ജോര്‍ജ്

By

Published : Jul 13, 2020, 1:21 PM IST

Updated : Jul 13, 2020, 1:34 PM IST

എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്‍റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ കണ്ടിരുന്നതായി കലാഭവന്‍ സോബി ജോര്‍ജ്. മാധ്യമങ്ങളിലൂടെയാണ് സോബി ഇക്കാര്യം വെളിപ്പെടുത്തിയത്. അപകട സ്ഥലത്ത് മറ്റുള്ളവരോടൊപ്പം സരിത്തും ഉണ്ടായിരുന്നു. മാധ്യമങ്ങളില്‍ സരിത്തിന്‍റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ഓര്‍മ്മവന്നതെന്നും ചുവന്ന ടീഷര്‍ട്ടായിരുന്നു അന്ന് സരിത്ത് ധരിച്ചിരുന്നതെന്നും സോബി ജോര്‍ജ് പറഞ്ഞു.

ബാലഭാസ്‌ക്കറിന്‍റെ കാര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നതായി കലാഭവന്‍ സോബി ജോര്‍ജ്
Last Updated : Jul 13, 2020, 1:34 PM IST

ABOUT THE AUTHOR

...view details