കേരളം

kerala

ETV Bharat / state

ലക്ഷദ്വീപിൽ സൗജന്യ ഭക്ഷ്യകിറ്റ് നല്‍കണമെന്ന് ഹൈക്കോടതിയിൽ ഹർജി - സൗജന്യ ഭക്ഷ്യ വിതരണം വാർത്ത

ലോക്ക്ഡൗണിനെ തുടർന്ന് ദ്വീപിലെ 80 ശതമാനം പേരുടെയും ഉപജീവനമാർഗം തടസപ്പെട്ടെന്നും അതിനാൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നും ആവശ്യം.

Lakshadweep  Free food distribution in Lakshadweep  Lakshadweep news  food distribution in Lakshadweep  Lakshadweep high court news  high court Lakshadweep news  ലക്ഷദ്വീപിൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം  ലക്ഷദ്വീപ് വാർത്ത  സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയിൽ ഹർജി  ഹൈക്കോടതിയിൽ ഹർജി  സൗജന്യ ഭക്ഷ്യ വിതരണം വാർത്ത  സൗജന്യ ഭക്ഷ്യ വിതരണം
ലക്ഷദ്വീപിൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയിൽ ഹർജി

By

Published : Jun 8, 2021, 3:46 PM IST

എറണാകുളം : ലക്ഷദ്വീപ് നിവാസികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ദ്വീപിൽ 80 ശതമാനം പേരുടെയും ഉപജീവനമാർഗം മുടങ്ങിയിരിക്കുകയാണെന്നും ലോക്ക്‌ഡൗൺ കഴിയുന്നത് വരെ ഭക്ഷ്യ കിറ്റ് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

READ MORE:ലക്ഷദ്വീപ് പ്രതിഷേധം: യാത്രക്കാരെ നിരീക്ഷിക്കും, മത്സ്യബന്ധന ബോട്ടുകളില്‍ സർക്കാർ ഉദ്യോഗസ്ഥർ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഇത് സംബന്ധമായ നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗം അഡ്വക്കറ്റ് കെ. നാസിഫാണ് ഇക്കാര്യങ്ങളുന്നയിച്ച് കോടതിയെ സമീപിച്ചത്.

ABOUT THE AUTHOR

...view details