കേരളം

kerala

ETV Bharat / state

ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു - Food kits

അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന 2,000 രൂപയുടെ 100 കിറ്റുകളാണ് വിതരണം ചെയ്തത്

എറണാകുളം.  കോതമംഗലം  ആദിവാസി കുടുംബങ്ങൾക്ക്  ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു  Food kits  tribal families
ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

By

Published : Apr 18, 2020, 12:36 PM IST

Updated : Apr 18, 2020, 4:14 PM IST

എറണാകുളം:കോതമംഗലം, മുള്ളരിങ്ങാട് പ്രദേശങ്ങളിലുള്ള ആദിവാസി കുടുംബങ്ങൾക്ക് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിൽ നിന്നും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ലോക്ക് ഡൗണിൽ കുടുങ്ങിയ ആദിവാസി കുടുംബങ്ങൾക്ക് വനം വകുപ്പിന്‍റെ സഹകരണത്തോടെയാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്.

ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന 2,000 രൂപയുടെ 100 കിറ്റുകളാണ് വിതരണം ചെയ്തത്. ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം പ്രസിഡന്‍റ് സ്വാമി. ശ്രീ വിദ്യാനന്ദജി വെള്ളക്കയം ആദിവാസി കോളനിയിലെ പാവങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

Last Updated : Apr 18, 2020, 4:14 PM IST

ABOUT THE AUTHOR

...view details