എറണാകുളം:മോശം കാലാവസ്ഥയെ തുടർന്ന് കണ്ണൂരും മംഗലാപുരത്തും ഇറക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനവുമാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.
മോശം കാലാവസ്ഥ: കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി - എയര്‍ ഇന്ത്യ വിമാനം
ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനവുമാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.
മോശം കാലാവസ്ഥ: കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി
കൂടുതല്‍ വായനക്ക്:പ്രധാനമന്ത്രിയുടെ 'മന്‍കി ബാത്ത്' പരിപാടി ഇന്ന്
വിമാനങ്ങള്‍ ഉടൻ തിരിച്ചു പോകുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചു. എന്നാൽ യാത്ര വൈകുന്നതിനാൽ യാത്രക്കാർ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. കനത്ത മൂടല്‍ മഞ്ഞിനെ തുടർന്നാണ് വിമാനം തിരിച്ചുവിടേണ്ടി വന്നത്.