എഐടിയുസി വിട്ടവർ സിഐടിയുവില്‍ ചേർന്നു - kothamangalam cpi conflict news
സിപിഐ തൊഴിലാളി യൂണിയനായ എഐടിയുസി ചുമട്ട് തൊഴിലാളി യൂണിയനിലെ 35 പേരില്‍ 25 പേരും യൂണിയൻ വിട്ട് സിഐടിയുവില്‍ ചേർന്നു.

കോതമംഗലത്തെ സിപിഐ പിളർപ്പ് പുതിയ തലങ്ങളിലേക്ക്
എറണാകുളം: കോതമംഗലത്ത് സിപിഐ തൊഴിലാളി യൂണിയനില്‍ പിളർപ്പ്. എഐടിയുസി വിട്ട 25 പേർ സിഐടിയുവില്‍ ചേർന്നു. ബസ് സ്റ്റാൻഡില്‍ ചുവപ്പ് ഷർട്ടണിഞ്ഞ എത്തിയ തൊഴിലാളികൾക്ക് സിഐടിയുവിന്‍റെ നീല ഷർട്ട് നല്‍കിയാണ് യൂണിയനില്‍ അംഗത്വം നല്‍കിയത്. സിപിഎസ് ബാലൻ പരിപാടിക്ക് നേതൃത്വം നല്‍കി.
കോതമംഗലത്തെ സിപിഐ പിളർപ്പ് പുതിയ തലങ്ങളിലേക്ക്