കേരളം

kerala

ETV Bharat / state

അതിരൂപത ഭൂമി ഇടപാട്  അന്വേഷിക്കണമെന്ന് എറണാകുളം സിജെഎം കോടതി - വ്യാജരേഖ നിർമിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

ഭൂമി ഇടപാടിൽ വ്യാജരേഖ നിർമിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

Ernakulam Angamaly Archdiocese land deal news  Ernakulam Angamaly Archdiocese  ernakulam  എറണാകുളം  എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട്  വ്യാജരേഖ നിർമിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്  എറണാകുളം:
എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട്; വ്യാജരേഖ നിർമിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

By

Published : Jan 8, 2021, 2:00 PM IST

Updated : Jan 8, 2021, 2:10 PM IST

എറണാകുളം:എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സി.ജെ.എം കോടതി. ഭൂമി ഇടപാടിൽ വ്യാജരേഖ നിർമിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടപാട് നടത്തിയ സഭാ നേതൃത്വത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തൃക്കാക്കരയിലെ ഭൂമി ഇടപാടിനെതിരായ സ്വകാര്യ അന്യായത്തെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Last Updated : Jan 8, 2021, 2:10 PM IST

ABOUT THE AUTHOR

...view details