എറണാകുളം: കോതമംഗലം താലൂക്കില്‍ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഓണച്ചന്തകള്‍ ഇന്ന് തുടങ്ങും. പന്ത്രണ്ട് ഓണവിപണികളാണ് ആരംഭിക്കുന്നത്.
കോതമംഗലത്ത് കൃഷി വകുപ്പിന്‍റെ ഓണച്ചന്ത
കോതമംഗലം താലൂക്കില്‍ പന്ത്രണ്ടോളം ഓണവിപണികളാണ് കൃഷി വകുപ്പ് ആരംഭിക്കുന്നത്.
എറണാകുളം കൃഷി വകുപ്പ് ഓണചന്ത
പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ചയിനം പച്ചക്കറികൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുമാണ് വിപണി ലക്ഷ്യമിടുന്നത്.
Last Updated : Sep 7, 2019, 8:37 AM IST