കേരളം

kerala

ETV Bharat / state

എറണാകുളത്ത് നിന്നും 140 കിലോ കഞ്ചാവ് പിടികൂടി - ernakulam ganja news

ആന്ധ്രയിൽ നിന്ന് ഇടുക്കിയിലേക്ക് കയറ്റി അയക്കുന്നതിനിടെയാണ് എറണാകുളത്ത് വച്ച് കഞ്ചാവ് പിടികൂടിയത്

ernakulam 140 kg ganja seized police  ernakulam ganja seized  എറണാകുളം കഞ്ചാവ്  140 കിലോ കഞ്ചാവ് കൊച്ചി  ernakulam ganja news  എറണാകുളം കഞ്ചാവ് പിടികൂടി
പൊലീസ്

By

Published : Nov 25, 2020, 4:59 PM IST

കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിൽ നിന്നായി 140 കിലോ കഞ്ചാവ് പിടിച്ചെടുത്ത് പൊലീസ്. അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആന്ധ്രയിൽ നിന്ന് ഇടുക്കിയിലേക്ക് കയറ്റി അയക്കുന്നതിനിടെയാണ് എറണാകുളത്ത് വച്ച് പൊലീസിന്‍റെ പിടിയിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details