കേരളം

kerala

ETV Bharat / state

ആനക്കയം പാർക്കിൽ കാട്ടാന ശല്യം - anakkayam park

പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിച്ചു.

ആനക്കയം പാർക്കിൽ കാട്ടാന ശല്യം  കാട്ടാന ശല്യം  ആനക്കയം പാർക്ക്  ആനക്കയം  കുട്ടമ്പുഴ പഞ്ചായത്ത്  elephants in anakkayam park  elephants  elephants in anakkayam  anakkayam park  anakkayam
ആനക്കയം പാർക്കിൽ കാട്ടാന ശല്യം

By

Published : Jan 5, 2021, 9:56 AM IST

Updated : Jan 5, 2021, 12:23 PM IST

എറണാകുളം: കോതമംഗലം - കുട്ടമ്പുഴ പഞ്ചായത്തിലെ ആനക്കയം പാർക്കിൽ കാട്ടാന ശല്യം. കഴിഞ്ഞ ദിവസം പാർക്കിലെ പ്രധാന ആകർഷണമായിരുന്ന എണ്ണപ്പനകൾ ആനകൾ നശിപ്പിച്ചിരുന്നു.

ആനക്കയം പാർക്കിൽ കാട്ടാന ശല്യം

മഹാപ്രളയത്തെ തുടർന്ന് ആനക്കയത്തുള്ള പുഴയോട് ചേർന്ന് ഉടലെടുത്തതാണ് ബീച്ചിന് സമാനമായ ഈ മണൽ തുരുത്ത്. പുഴയും വനവുമെല്ലാം ചേർന്ന് പ്രകൃതി രമണീയമായ ഇവിടെ കാട്ടാനകളുടെ ശല്യം വർധിക്കുകയാണ്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കാന്തി വെള്ളക്കയ്യൻ ഉൾപ്പെടെയുള്ളവർ പ്രദേശം സന്ദർശിച്ചു.

Last Updated : Jan 5, 2021, 12:23 PM IST

ABOUT THE AUTHOR

...view details