എറണാകുളം: കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു. കോതമംഗലം പിണവൂർകുടി ആദിവാസി കോളനിയിലാണ് സംഭവം. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ആന വീണത്. വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമിക്കുകയാണ്.
കാട്ടാന കിണറ്റിൽ വീണു