കേരളം

kerala

ETV Bharat / state

ലാവ്‌ലിൻ കേസ്‌; തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പട്ട്‌ ടി.പി നന്ദകുമാറിന്‌ ഇഡി നോട്ടീസ്‌ - submitting evidence in Lavalin case

2006 ൽ ഡിആർഐക്ക്‌ നൽകിയ പരാതികളിലാണ്‌ ഹാജരായി തെളിവ്‌ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്

ലാവ്‌ലിൻ കേസ്‌  ടി.പി നന്ദകുമാർ  ഇഡി നോട്ടീസ്‌  SNC-Lavalin case  TP Nandakumar  submitting evidence in Lavalin case  കൊച്ചി
ലാവ്‌ലിൻ കേസ്‌; തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പട്ട്‌ ടി.പി നന്ദകുമാറിന്‌ ഇഡി നോട്ടീസ്‌

By

Published : Mar 4, 2021, 7:28 PM IST

കൊച്ചി:ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട്‌ നാളെ ഹാജരാകാൻ ആവശ്യപ്പെട്ട്‌ ടി.പി നന്ദകുമാറിന്‌ എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ്‌ നോട്ടീസ്‌ നൽകി. 2006 ൽ ഡിആർഐക്ക്‌ നൽകിയ പരാതികളിലാണ്‌ ഹാജരായി തെളിവ്‌ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്‌. വെള്ളിയാഴ്‌ച്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന്‌ ആവശ്യപ്പട്ട്‌ ഇഡി ഡയറക്‌ടർ വികാസ്‌ സി മേത്തയാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. സംസ്ഥാനത്തെ ചില രാഷ്‌ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ്‌,ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാണിച്ച്‌ 15 വർഷം മുൻപ്‌ അയച്ച കത്തിലാണ്‌ നടപടി.

ABOUT THE AUTHOR

...view details