കേരളം

kerala

ETV Bharat / state

ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കേരളത്തിലെത്തി - black fungus medicine news

240 ഡോസാണ് കേന്ദ്രത്തിൽ നിന്നും കൊച്ചിയില്‍ എത്തിച്ചത്. കൂടുതല്‍ ഡോസിനായി കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്

ബ്ലാക്ക് ഫംഗസ് മരുന്ന് വാര്‍ത്ത  ബ്ലാക്ക് ഫംഗസ് അപ്പ്‌ഡേറ്റ്  black fungus medicine news  black fungus update
ബ്ലാക്ക് ഫംഗസ്

By

Published : May 26, 2021, 11:09 PM IST

കൊച്ചി: ബ്ലാങ്ക് ഫംഗസിനുള്ള മരുന്ന് കേരളത്തിലെത്തി. 240 ഡോസാണ് കേന്ദ്രത്തിൽ നിന്നും കൊച്ചിയില്‍ എത്തിച്ചത്. മരുന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ആശുപത്രികൾക്ക് നൽകും. കൂടുതൽ മരുന്നിനായി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details