മുളന്തുരുത്തി പള്ളിക്ക് പിന്നാലെ പിറവം പള്ളിയും ഏറ്റെടുക്കാന്‍ നടപടി - piravam church
പള്ളി ഏറ്റെടുക്കുന്നതിനായി പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെതി
മുളന്തുരുത്തി പള്ളിക്ക് പിന്നാലെ പിറവം പള്ളിയും ഏറ്റെടുക്കാന്‍ നടപടി
എറണാകുളം: മുളന്തുരുത്തി മാര്‍ത്തോമ പള്ളിക്ക് പിന്നാലെ പിറവം ഓണക്കൂര്‍ സെഹിയോന്‍ പള്ളിയും ഏറ്റെടുക്കാന്‍ നടപടി. തിങ്കളാഴ്‌ച ജില്ലാ ഭരണകൂടം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെതിയിട്ടുണ്ട്. പള്ളി ഏറ്റെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
Last Updated : Aug 17, 2020, 11:59 AM IST