എറണാകുളം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്നു വിടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കും: കോടിയേരി - മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിൽ തമിഴ്‌നാടിനെതിരെ കോടിയേരി ബാലകൃഷ്ണൻ
kodiyeri balakrishnan on mullaperiyar: വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്‍റെ പ്രവൃത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു, വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കും: കോടിയേരി
ഈ വിഷയം സുപ്രീംകോടതിയിൽ ഉന്നയിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള നിയമപരമായ കാര്യങ്ങൾ സർക്കാർ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.