എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൊവിഡ് പ്രോട്ടോക്കോളും ലോക്ക്ഡൗൺ നിയമവും ലംഘിച്ചതായി പരാതി. പ്രതിപക്ഷ നേതാവിനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എൻ.അരുൺ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.
കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: വി.ഡി സതീശനെതിരെ പരാതി - ലോക്ക്ഡൗൺ
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ട സ്വീകരണം സംഘടിപ്പിച്ചുവെന്നാണ് ആരോപണം.
![കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: വി.ഡി സതീശനെതിരെ പരാതി VD Satheeshan Covid Protocol complaint against v d satheeshan on violating covid protocol കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: വി.ഡി സതീശനെതിരെ പരാതി കൊവിഡ് പ്രോട്ടോക്കോൾ ലംഘനം v d satheeshan പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വി.ഡി സതീശൻ ലോക്ക്ഡൗൺ opposition leader v d satheeshan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11864643-thumbnail-3x2-hj.jpg)
കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: വി.ഡി സതീശനെതിരെ പരാതി
കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: വി.ഡി സതീശനെതിരെ പരാതി
Also Read: വി.ഡി സതീശൻ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ്
കൊവിഡ് ചുമതലയുള്ള ജില്ല കലക്ടർക്കും പൊലീസ് മേധാവിക്കും ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവോടു കൂടിയാണ് പരാതി നൽകിയത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ട സ്വീകരണം സംഘടിപ്പിച്ചുവെന്നാണ് ആരോപണം. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും എൻ.അരുൺ പറഞ്ഞു.
Last Updated : May 23, 2021, 10:38 AM IST