കേരളം

kerala

ETV Bharat / state

രാജ്യസഭാ തെരഞ്ഞെടുപ്പ്; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ - രാജ്യസഭാ തെരഞ്ഞെടുപ്പ്

നിയമസഭാ കാലാവധി തീരും മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാടാണ് കമ്മിഷൻ പിൻവലിച്ചത്

Central Election Commission has changed its stand on the Rajya Sabha elections  രാജ്യസഭാ തെരഞ്ഞെടുപ്പ്  നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
രാജ്യസഭാ തെരഞ്ഞെടുപ്പ്; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

By

Published : Mar 30, 2021, 6:26 PM IST

എറണാകുളം: രാജ്യസഭാ തെരെഞ്ഞെടുപ്പ് നിലപാട് മാറ്റി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ. നിയമസഭാ കാലാവധി തീരും മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാടാണ് കമ്മിഷൻ പിൻവലിച്ചത്. തിങ്കളാഴ്ച കേസ് പരി​ഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മിഷൻ കോടതിയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details