എറണാകുളം: കൊച്ചി ദേശീയപാതയിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. കാർ പൂർണ്ണമായും കത്തിനശിച്ചു. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണം.
ദേശീയപാതയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യങ്ങൾ - കേരളം വാർത്തകള്‍
കാർ പൂർണ്ണമായും കത്തിനശിച്ചു. സംഭവം വൈറ്റില ചളിക്കവട്ടത്തിന് സമീപം.
ദേശീയപാതയിൽ കാറിന് തീപിടിച്ചു
തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ആൾ പുറത്തിറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വാഹനത്തിൽ നിന്നിറങ്ങിയത്.
ALSO READ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഐജി സ്‌പർജൻകുമാർ തിരുവനന്തപുരം കമ്മീഷണർ