എറണാകുളം: കൊച്ചി കുമ്പളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുമ്പളം സ്വദേശി ജോൺ പോളാണ് ( 35 ) മരിച്ചത്. തിങ്കളാഴ്‌ച(സെപ്‌റ്റംബര്‍ 5) പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം.
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - ernakulam news
കാറിലുണ്ടായിരുന്ന ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാര്‍ ഡ്രൈവറായ കടുങ്ങല്ലൂർ സ്വദേശി ഇസ്‌മായിലിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.
also read:വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം