എറണാകുളം: പെരുമ്പാവൂർ ഇവിഎം സിനിമ തീയേറ്ററിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തീയേറ്റർ ജീവനക്കാരനായ തമിഴ്നാട് സ്വദേശി മണിയാണ് മരണപ്പെട്ടത്.
പെരുമ്പാവൂരിൽ തിയേറ്ററിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം - പെരുമ്പാവൂർ ഇവിഎം തിയേറ്ററിൽ കത്തിക്കരിഞ്ഞ മൃതദേഹം
തിയേറ്റർ ജീവനക്കാരനായ തമിഴ്നാട് സ്വദേശി മണിയാണ് മരണപ്പെട്ടത്.
പെരുമ്പാവൂരിൽ തിയേറ്ററിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
ALSO READ:കോട്ടയത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ
രാവിലെ എട്ട് മണിയോടെ ജനറേറ്ററിൽ ഒഴിക്കാൻ വച്ച ഇന്ധനം ദേഹത്തൊഴിച്ച് ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നു. ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Last Updated : Jan 1, 2022, 2:10 PM IST