എറണാകുളം: കൊച്ചി എളംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ സ്ലാബിൽ ഇടിച്ചുകയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. തൊടുപുഴ സ്വദേശി സനിൽ(21) ആണ് മരിച്ചത്.
എളംകുളത്ത് വീണ്ടും വാഹനാപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു - bike passenger died
നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ സ്ലാബിൽ ഇടിച്ച് കയറുകയായിരുന്നു.
![എളംകുളത്ത് വീണ്ടും വാഹനാപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു Bike collides with slab at Elamkulam bike passenger died ബൈക്ക് സ്ലാബിലിടിച്ച് അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10848067-thumbnail-3x2-aa.jpg)
വാഹനാപകടം
എളംകുളത്ത് വീണ്ടും വാഹനാപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഒമ്പത് പേരാണ് ഇവിടെ അപകടത്തിൽ പെട്ടത്. ഇരു ചക്ര വാഹനങ്ങളുടെ അമിത വേഗതയും റോഡിലെ അപകടകരമായ വളവുമാണ് അപകടങ്ങൾക്ക് കാരണം. ശാസ്ത്രീയമായി റോഡിന്‍റെ ഘടനയിൽ മാറ്റം വരുത്തണമെന്ന ആവശ്യമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്.
Last Updated : Mar 3, 2021, 10:41 AM IST