കേരളം

kerala

By

Published : Jul 1, 2020, 10:30 AM IST

Updated : Jul 1, 2020, 1:45 PM IST

ETV Bharat / state

അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

മങ്കട സ്വദേശിയായ കണ്ടക്‌ടറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി. ഡിപ്പോ താൽകാലികമായി അടച്ചത്

കെ.എസ്.ആർ.ടി.സി.  അങ്കമാലി ഡിപ്പൊ  എറണാകുളം കെ.എസ്.ആർ.ടി.സി.  മങ്കട സ്വദേശി  Angamaly Ksrtc Bus Depot  ernakulam angamaly  ksrtc conductor covid  conductor tested covid positive  Ksrtc Bus Depot  mangada  aluva route corona  അങ്കമാലി- ആലുവ റൂട്ട്
കെ.എസ്.ആർ.ടി.സി. കണ്ടക്‌ടറിന് കൊവിഡ്

എറണാകുളം: അങ്കമാലി കെ.എസ്.ആർ.ടി.സി. ഡിപ്പോ താൽകാലികമായി അടച്ചു. ഡിപ്പോയിലെ കണ്ടക്‌ടറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഡിപ്പോ അണുവിമുക്തമാക്കിയതിന് ശേഷം പ്രവർത്തനം പുനരാരംഭിക്കും. മങ്കട സ്വദേശിയായ കണ്ടക്‌ടറിനാണ് കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയത്. ജൂൺ 25വരെ ഇയാൾ അങ്കമാലി- ആലുവ റൂട്ടിൽ ജോലി ചെയ്‌തിരുന്നു.

Last Updated : Jul 1, 2020, 1:45 PM IST

ABOUT THE AUTHOR

...view details