വൈപ്പിനിൽ അജ്ഞാതനെ മർദ്ദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി - An unidentified man
തലയ്ക്കും, കൈകാലുകൾക്കും ഗുരുതരമായ പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടത്.
വൈപ്പിനിൽ അജ്ഞാതനെ മർദ്ദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: വൈപ്പിനിൽ - കുഴുപ്പിള്ളി പള്ളത്താം കളങ്ങര ബീച്ചിനു സമീപം നടുറോഡിൽ അജ്ഞാതനെ മർദ്ദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തലയ്ക്കും, കൈകാലുകൾക്കും ഗുരുതരമായ പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇന്ന് പുലർച്ചെ നാലരയോടെ അതുവഴി പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.