Amit Chakkalackal's Father Saju Jacob Passes Away: നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് അന്തരിച്ചു - സാജു ജേക്കബ് അന്തരിച്ചു
Amit Chakkalackal's Father Passes Away: സാജു ജേക്കബിന്‍റെ ഭൗതികശരീരം രാവിലെ ഒൻപത് മണിക്ക് കലൂർ അംബേദ്‌കർ നഗറിലെ വസതിയിൽ പൊതുദർശനം
![Amit Chakkalackal's Father Saju Jacob Passes Away: നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് അന്തരിച്ചു Amit Chakkalackal Saju Jacob Passes Away Amit Chakkalackal Father Passes Away Saju Jacob dies Amit Chakkalackal update അമിത് ചക്കാലക്കലിന്‍റെ പിതാവ് നിര്യാതനായി സാജു ജേക്കബ് സാജു ജേക്കബ് അന്തരിച്ചു അമിത് ചക്കാലക്കൽ](https://etvbharatimages.akamaized.net/etvbharat/prod-images/28-10-2023/1200-675-19877051-thumbnail-16x9-amit-chakkalackals-father-saju-jacob-passes-away.jpg)
Amit Chakkalackal's Father Saju Jacob Passes Away
Published : Oct 28, 2023, 6:46 AM IST
എറണാകുളം : നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു (Saju Jacob Passes Away). ഇന്ന് (28-10-2023) രാവിലെ ഒൻപത് മണിക്ക് കലൂർ അംബേദ്‌കർ നഗറിലെ വസതിയിൽ (സെന്‍റ്. അഗസ്റ്റിൻസ് സ്‌കൂളിന് സമീപം) പൊതുദർശനം. വൈകിട്ട് നാല് മണിക്ക് എളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഭാര്യ ഷേർലി സാജു (മേഴ്‌സി). അമിത് ചക്കാലക്കൽ, അഖിൽ (അക്കു) എന്നിവർ മക്കളും ആതിര അമിത് മരുമകളുമാണ്. ജേക്കബ് അമിത് കൊച്ചുമകനാണ്.