കൊച്ചി:സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും 3.26 കിലോഗ്രാം സ്വര്‍ണം പിടികൂടിയതായി എയര്‍ ഇന്‍റലിജന്‍സ് അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും 3.26 കിലോ സ്വര്‍ണം പിടികൂടി - സ്വര്‍ണ കടത്ത് വാര്‍ത്തകള്‍
ഷാര്‍ജയില്‍ നിന്നെത്തിയ ഏഴ് പേരും ദുബായില്‍ നിന്നെത്തിയ ഒരു യാത്രക്കാരനും പിടിയിലായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി കസ്റ്റംസ് വിഭാഗം അറിയിച്ചു.
![സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും 3.26 കിലോ സ്വര്‍ണം പിടികൂടി Air Intelligence Kerala seizes gold in Kerala വിമാനത്താവളം വിമാനത്താവളം വഴി സ്വര്‍ണ കടത്ത് സ്വര്‍ണകടത്ത് വാര്‍ത്ത സ്വര്‍ണ കടത്ത് വാര്‍ത്തകള്‍ കേരളത്തിലെ സ്വര്‍ണകടത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10059230-805-10059230-1609328776896.jpg)
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും 3.26 കിലോ സ്വര്‍ണം പിടികൂടി
കൂടാതെ ഏഴ് ഐ ഫോണ്‍, 30 വിദേശ നിര്‍മിത സിഗരറ്റ് കെട്ട് എന്നിവയും ഉള്‍പ്പെടും. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 290 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ഏഴ് പേരും ദുബായില്‍ നിന്നെത്തിയ ഒരു യാത്രക്കാരനും പിടിയിലായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി കസ്റ്റംസ് വിഭാഗം അറയിച്ചു.