എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ മൂന്നാം പ്രതി മണികണ്ഠന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2017 മുതൽ ഇയാൾ റിമാൻഡിലാണ്. പലതവണ മണികണ്ഠന്‍ ഉൾപ്പെടെ റിമാൻഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷകൾ വിചാരണ കോടതി നിരസിച്ചിരുന്നു.
ALSO READ:Sabarimala ksrtc: അയ്യപ്പൻമാർക്ക് കെ.എസ്.ആര്‍.ടി.സിയുടെ ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ റെഡി