എറണാകുളം : കൊച്ചി അമ്പലമേട്ടിൽ വാഹനം ഇടിച്ച് പശുക്കൾ കുട്ടത്തോടെ ചത്ത നിലയില്‍. അഞ്ച് പശുക്കളെയാണ് റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പശുക്കളെ ടോറസ് ലോറി ഇടിച്ചതാണെന്നാണ് വിവരം.
എറണാകുളം അമ്പലമേട്ടിൽ 5 പശുക്കൾ റോഡരികിൽ ചത്ത നിലയിൽ - പശുക്കൾ ചത്ത നിലയിൽ
ടോറസ് ലോറി പശുക്കളെ ഇടിച്ചതാണെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണമാരംഭിച്ചു
പശുക്കൾ ചത്ത നിലയിൽ
അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുളള ശ്രമം തുടങ്ങി.