എറണാകുളം: ഇടപ്പള്ളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരുക്കേറ്റു. കെ.എസ്.ആർ.ടി. സി ബസ് ടെമ്പോ ട്രാവലറിലിടിച്ചായിരുന്നു അപകടം. തുടർന്ന് ഈ വാഹനം മിനി വാനിലും ബൈക്കിലും ഇടിക്കുകയായിരുന്നു. പറവൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി സി ബസിന്‍റെ ബ്രേക്ക് നഷട്ടമായതാണ് അപകടത്തിന് കാരണം.
ഇടപ്പള്ളിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനവും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക് - ഇടപ്പള്ളിയിൽ വാഹനാപകടം
കെ.എസ്.ആർ.ടി. സി ബസ്സ് ടെമ്പോ ട്രാവലറിലിടിച്ചായിരുന്നു അപകടം. തുടർന്ന് ഈ വാഹനം മിനി വാനിലും ബൈക്കിലും ഇടിക്കുകയായിരുന്നു. പറവൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി സി ബസിന്‍റെ ബ്രേക്ക് നഷട്ടമായതാണ് അപകടത്തിന് കാരണം.

ഇടപ്പള്ളിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനവും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്
Also Read:ദേശീയപാതയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യങ്ങൾ
ഇടപ്പള്ളി ട്രാഫിക് സിഗ്നലിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച ടെമ്പോ ട്രാവലറിലായിരുന്നു കെ.എസ്.ആർ.ടി.സി ബസ്റ്റ് ഇടിച്ചത്. അപകട സമയം കൂടുതൽ വാഹനങ്ങൾ സിഗ്നലിൽ ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.