പൊലീസുകാരൻ ആത്മഹത്യ ചെയ്‌ത നിലയിൽ - ആലുവയില്‍ പൊലീസുകാരൻ ആത്മഹത്യ ചെയ്തു
ആലുവ സ്വദേശിയാ ബാബു തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐയാണ്.
![പൊലീസുകാരൻ ആത്മഹത്യ ചെയ്‌ത നിലയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4195895-880-4195895-1566363614563.jpg)
എറണാകുളത്ത് എ.എസ്.ഐ ബാബു
എറണാകുളം: ആലുവയില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.