.
പോളിങിനൊരുങ്ങി കേരളം : സാമഗ്രികൾ ബൂത്തിലേക്ക് - പോളിങ് സാമഗ്രി
സംസ്ഥാനത്ത് 24970 ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രി വിതരണം പൂർത്തിയായി
![പോളിങിനൊരുങ്ങി കേരളം : സാമഗ്രികൾ ബൂത്തിലേക്ക്](https://etvbharatimages.akamaized.net/etvbharat/images/768-512-3071029-thumbnail-3x2-election.jpg)
പോളിങ് സാമഗ്രി
തിരുവനന്തപുരം : കേരളം നാളെ വിധിയെഴുതും. പ്രചാരണ ചൂടിന് ഇന്നലെ സമാപനമായതോടെ സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണമാണ്. അതേ സമയം സംസ്ഥാനത്ത് 24970 ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രി വിതരണം ഇന്ന് പൂർത്തിയായി.
മണ്ഡലങ്ങളിലെ പോളിങ് ഓഫീസർമാർ സാമഗ്രികൾ ഏറ്റുവാങ്ങി.
3071029