ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ ഇന്നു മുതൽ തിരിച്ചെടുക്കും - എം പാനൽ ഡ്രൈവർമാർ

ഡ്രൈവർമാരുടെ കുറവു കാരണം ഇന്നും 250 ൽ അധികം സർവീസുകൾ റദ്ദാക്കി

പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ ഇന്നു മുതൽ തിരിച്ചെടുക്കും
author img

By

Published : Jul 2, 2019, 12:43 PM IST

തിരുവനന്തപുരം : കെ.എസ്.ആർ.ടിസിയിൽ പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ ഇന്നു മുതൽ തിരിച്ചെടുക്കും. അഞ്ച് വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ള ഡ്രൈവർമാരെയാണ് തിരിച്ചെടുക്കുന്നത്. അതേ സമയം ഡ്രൈവർമാരുടെ കുറവു കാരണം ഇന്നും 250 ൽ അധികം സർവീസുകൾ റദ്ദാക്കി. തെക്കൻ മേഖലയിൽ 136 സർവീസുകളാണ് റദ്ദാക്കിയത്.

ABOUT THE AUTHOR

author-img

...view details