തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. എട്ടിന് രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം നടക്കുക. www.dhsekerala.gov.in , www.keralaresults.nic.in , www.prd.kerala.gov.in , www.results.itschool.gov.in എന്നീ വെബ്സെറ്റുകളില്‍ ഫലം ലഭ്യമാകും.
ഹയര്‍ സെക്കന്‍ഡറി ഫലം എട്ടിന് - ahsc
ഫലം കാത്തിരിക്കുന്നത് 9.5 ലക്ഷം വിദ്യാര്‍ഥികള്‍. രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം
ഹയര്‍ സെക്കന്‍ഡറി ഫലം എട്ടിന്
പരീക്ഷാഫലം പ്രത്യേക ആപ്പിലൂടെയും അറിയാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും iExam മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫലമറിയാനാകും. 9.5 ലക്ഷം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്.