ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു - ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിന്
രാഷ്ട്രീയ സംഘർഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം
ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
ആലപ്പുഴ: മാവേലിക്കര ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിന് (24) വെട്ടേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാഷ്ട്രീയ സംഘർഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ വള്ളികുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Apr 22, 2020, 12:31 PM IST