കേരളം

kerala

ETV Bharat / state

കേന്ദ്രമന്ത്രി വി മുരളീധരൻ ആലപ്പുഴ ജില്ലയിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു - V MURALEEDHARAN

ആറാട്ടുപുഴ, നെല്ലാനിക്കൽ, ആലപ്പുഴ ഇ.എസ്.ഐ ഭാഗം, ഒറ്റമശേരി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്

UNION MINISTER V MURALEEDHARAN VISIT COSTAL AREA IN ALAPPUZHA  കേന്ദ്രമന്ത്രി  വി മുരളീധരൻ  കടലാക്രമണ പ്രദേശങ്ങൾ  ആലപ്പുഴ  ചെല്ലാനം  V MURALEEDHARAN  COSTAL AREA IN ALAPPUZHA
കേന്ദ്രമന്ത്രി വി മുരളീധരൻ ആലപ്പുഴ ജില്ലയിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു

By

Published : May 21, 2021, 3:40 AM IST

ആലപ്പുഴ: കേന്ദ്ര വിദേശ-പാർലമെന്‍ററി കാര്യ സഹമന്ത്രി വി മുരളീധരൻ ആലപ്പുഴ ജില്ലയിലെ കടലാക്രമണ പ്രദേശങ്ങളും കാറ്റ് നാശംവിതച്ച സ്ഥലങ്ങളും സന്ദർശിച്ചു. ആറാട്ടുപുഴ, നെല്ലാനിക്കൽ, ആലപ്പുഴ ഇ.എസ്.ഐ ഭാഗം, ഒറ്റമശേരി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.

കേന്ദ്രമന്ത്രി വി മുരളീധരൻ ആലപ്പുഴ ജില്ലയിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു

പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ എത്രയും പെട്ടന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർക്ക് അദ്ദേഹം നിർദേശം നൽകി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് ജോസഫ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ALSO READ:ചെല്ലാനം നിവാസികൾക്ക് 'ചേർത്തലക്കൂട്ടം' വാട്‌സ് ആപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്

ABOUT THE AUTHOR

...view details