അരൂര്‍ മണ്ഡലം യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന് എം.ലിജു - advocate m liju on aroor by election
മണ്ഡലത്തിലെ എംഎൽഎയെക്കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന അഭിപ്രായമാണ് അരൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, യുഡിഎഫിന് ഭൂരിപക്ഷം നേടിക്കൊടുത്തത്
അഡ്വ. എം. ലിജു
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ മണ്ഡലം മികച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു. കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാരിനെതിരെയുള്ള വികാരം അരൂരിൽ പ്രതിഫലിക്കുമെന്ന് ലിജു പറഞ്ഞു.
Last Updated : Sep 23, 2019, 2:21 PM IST